Surprise Me!

Flying Car Takes Off In Japan With First Manned Test Flight | Oneindia Malayalam

2020-09-01 115 Dailymotion

Flying Car Takes Off In Japan With First Manned Test Flight<br />റോഡിലെ തിരക്കില്‍ ഇഴഞ്ഞുനീങ്ങുമ്‌ബോള്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാന്‍ കഴിഞ്ഞാലോ..? എന്നാല്‍, കേട്ടോളൂ.. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്‌ബോള്‍തന്നെ പറന്നുയരാന്‍ കഴിയുന്ന 'പറക്കും കാറുകള്‍' യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ജപ്പാനില്‍ നിന്നുള്ള വര്‍ത്തമാനം.

Buy Now on CodeCanyon